തിരുവനന്തപുരം: രാജ്യത്തെ ജനങ്ങൾക്ക് സ്വാതന്ത്ര്യദിന ആശംസകൾ നേർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.......
പല നക്ഷത്രക്കാർക്കും ജീവിതത്തിലെ വിവിധ മേഖലകളിൽ മാറ്റങ്ങൾ പ്രതീക്ഷിക്കാം. ചിലർക്ക് സാമ്പത്തിക നേട്ടവും തൊഴിൽ അവസരങ്ങളും ലഭിക്കുമ്പോൾ ചില നക്ഷത്രക്കാർക്ക് ആരോഗ്യകാര്യങ്ങളിലും സാമ്പത്തിക ഇടപാടുകളിലും കൂടുതൽ ജാഗ്രത ആവശ്യമാണ്. ......
എറണാകുളം: കുടുങ്ങിയത് ഹൈടെക് 'ഷാഡോ ഡ്രോപ്പ്' രീതിയിൽ മയക്കുമരുന്ന് കടത്താൻ ശ്രമിക്കവേ. 55 ഗ്രാം MDMA പിടിച്ചെടുത്തു. കേരളത്തിൽ മയക്കുമരുന്ന് മാഫിയയുടെ പുതിയ രീതിയായ 'ഷാഡോ ഡ്രോപ്പ്' രീതിയിലൂടെ വിൽപ്പന നടത്താൻ ശ്രമിച്ച തൃശ്ശൂർ സ്വദേശി എറണാകുളം എക്സൈസ് ആന്റി നർകോട്ടിക്സ് സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിലായി. ......
കൊച്ചി: ഇന്ത്യയുടെ വിജയഗാഥയ്ക്ക് സംഭാവന നല്കിയ പ്രധാന തൂണുകളിലൊന്ന് ആരോഗ്യരംഗമാണെന്ന് ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയര്‍ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയര്‍മാനുമായ ഡോ. ആസാദ് മൂപ്പന് പറഞ്ഞു. ......
ആധുനിക സംവിധാനങ്ങളോടെ നവീകരിച്ച പോലീസ് ആസ്ഥാനത്തെ പോലീസ് ചീഫ് കണ്ട്രോള് റൂമിന്റേയും(PCCR), കാലപ്പഴക്കം കാരണം സംഭവിച്ച തോക്കുകളുപയോഗിച്ച് നിർമ്മിച്ച ത്രിമാനരൂപമായ 'ശൗര്യ' യുടേയും ഉദ്ഘാടനം സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍ നിര്‍വ്വഹിച്ചു.
പോലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പോലീസ് ചീഫ് കണ്ട്രോള് റൂമില്‍ സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളിലേയും സി.സി.ടി.വികളുടെ കേന്ദ്രീകൃത മോണിറ്ററിംഗ് റൂം, ആട്ടോമാറ്റിക്ക് നമ്പര്‍ പ്ലേറ്റ് റിക്കഗ്നിഷന്‍ കണ്ട്രോള് യൂണിറ്റ്, കേരളത്തിലെ തന്ത്രപ്രധാനമായ മേഖലകളിലെ സി.സി.ടി.വികളുടെ നിരീക്ഷണം, എല്ലാ ജില്ലയിലേയും കണ്ട്രോള് റൂം വാഹനങ്ങള്‍, ഹൈവേ പട്രോളിംഗ് വാഹനങ്ങള്‍, പിങ്ക് പട്രോളിംഗ് വാഹനങ്ങള്‍ തുടങ്ങിയവയുടെ തത്സമയ നരീക്ഷണവും നടത്തിവരുന്നു. നിലവില്‍ മൂന്ന് സബ്. ......
കൊച്ചി: പ്രാദേശിക വികസനത്തോടും കുട്ടികളുടെ വിദ്യാഭ്യാസത്തോടുമുള്ള തങ്ങളുടെ പ്രതിബദ്ധത വീണ്ടും ഊട്ടിയുറപ്പിച്ചുകൊണ്ട്, കെ.പി.എൽ.പി.എസ് പെരുമാനൂരിലെ വിദ്യാർത്ഥികൾക്കായി സൂയസ് പ്രതിനിധികൾ സ്കൂൾ ബാഗ് വിതരണം നടത്തി.
എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയുമായി സഹകരിച്ച് സംഘടിപ്പിച്ച ഈ ചടങ്ങിൽ സൂയസ് പ്രതിനിധികൾക്കൊപ്പം ഇ.എസ്.എസ്.എസ് ഡയറക്ടർ ഫാ. ആന്റണി സിജനും പങ്കെടുത്തു. ......
കൊച്ചി: ലോഡ്ജ് മുറി കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപന നടത്തിയ കേസിൽ യുവതിയുൾപ്പെടെ മൂന്ന് പേർ പിടിയിൽ. മലപ്പുറം നിലമ്പൂർ പൂക്കോട്ടുമന സ്വദേശി തോമസ് എംഎ (31), കൊല്ലം പുത്തൂർ മൈലക്കുളം സ്വദേശി ശ്രീത്തു പി ഷാജി (30), പത്തനംതിട്ട മാങ്കോട് സ്വദേശി ശ്രീലക്ഷ്മി എസ് (29) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പട്രോളിങ്ങിനിടെ ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. ......
കൊച്ചി: ഓണത്തോടനുബന്ധിച്ച് കേരളത്തിലെ ഉപഭോക്താക്കൾക്കായി നിക്ഷേപങ്ങൾ, വ്യക്തിഗത വായ്പകൾ, വാഹന വായ്പകൾ, ക്രെഡിറ്റ് കാർഡുകൾ എന്നിവയിലുടനീളം ആകർഷകമായ ആനുകൂല്യങ്ങളാണ് യെസ് ബാങ്ക് ഒരുക്കിയിട്ടുള്ളത്. ഓണം ആഘോഷിക്കാൻ നാട്ടിലെത്തുന്ന ആയിരക്കണക്കിന് പ്രവാസികൾക്കും നാട്ടിലുള്ളവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ പുതിയ പദ്ധതികൾ അവതരിപ്പിച്ചിരിക്കുന്നത്.
പ്രവാസികൾക്കുള്ള എഫ്.സി.എൻ.ആർ (ബി) യുഎസ് ഡോളർ നിക്ഷേപങ്ങൾക്ക് പ്രതിവർഷം 6.6 ശതമാനം വരെ പലിശ ലഭിക്കും. ......
കൊച്ചി: മെഡിക്കല്‍ ടൂറിസം മേഖലയില്‍ കേരളത്തിന് വലിയ സാധ്യതകളാണ് മുമ്പിലുള്ളതെന്ന് ടൂറിസം- സാംസ്ക്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് പറഞ്ഞു. ഇന്‍ഡോ- അറബ് കണക്ട് 2026 ന് മുന്നോടിയായി അസോസിയേഷന് ഓഫ് മെഡിക്കല്‍ ഫെസിലിറ്റേറ്റേഴ്സിന്റെ നേതൃത്വത്തില്‍ ഹോളിഡേ ഇന്‍ ഹോട്ടലില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ടൂറിസം സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ചികിത്സാ- ആരോഗ്യ സൗഖ്യ രംഗങ്ങളില്‍ കേരളത്തില്‍ വളരെ വേഗത്തിലാണ് നടപടികള്‍ പൂര്‍ത്തിയാകുന്നത്. ......